aBOUT KCUB

കൊട്ടാരക്കര  താലൂക്കിലെ സഹകരണരംഗത്ത് 91 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളതാണ്  നമ്മുടെ ബാങ്ക്.1997 മുതൽ റിസർവ്വ് ബാങ്കിന്‍റെ ലൈസന്സസോടുകൂടിയാണ് സ്ഥാപനം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. കൊട്ടാരക്കര താലൂക്കിലെ ഏറ്റവും വലിയ സഹകരണ   സ്ഥാപനമായ നമ്മുടെ ബാങ്ക്  തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുയാണ്. റിസർവ്വ് ബാങ്കിന്‍റെ സാമ്പത്തിക മാനദണ്ഡങ്ങളനുസരിച്ച വളരെ കരുത്തോടുകൂടിയണ്  ബാങ്ക് മുന്നോട്ടു പോയ്‌കൊണ്ടിരിക്കുന്നത്.

31/03/2021ൽ ബാങ്കിൽ 36000 അംഗങ്ങളും 7 കോടി ഓഹരി  മൂല ധനവും ഉണ്ട്. 31/03/2021  നിക്ഷേപം 221 കോടി രൂപയും വായ്‌പാ ബാക്കിനിൽപ്പ് 161 കോടി രൂപയുമാണ്.

View Revised License – Change of Bank Name

28/11/2018ൽ അധികാരമേറ്റ ശ്രീ KR ചന്ദ്രമോഹനൻ EX MLA ചെയർമാൻ ആയിട്ടുള്ള 12 അംഗ ഭരണസമിതിയാണ് ബാങ്കിന്‍റെ  പ്രവർത്തനങ്ങൽക്ക്നേതൃത്വം നല്കുന്നത്.

Chadayamangalam Branch

First floor , NSS Building, Chadayamangalam , Kottarakara - Thruvananthapuram Road
Phone - 0474 2475830

Puthoor Branch

Kailas Building, Market Junction , Puthoor , Kottarakara – Bharanikkavu Road .
Phone - 0474 2415949

Odanavattom Branch

Karuna Building, Odanavattom Junction , Odanavattom,
Phone 0474 2464120

Pulamon Branch

P.K Umman Building, Near KSRTC Bus stand , Pulamon., Kottarakara,
Phone 0474 2650242

Oyoor Branch

1st Floor, National Tower,
Oyoor Town
Phone 0474 2467735